WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

Audition & Casting Call നടത്തപ്പെടുന്നു



Event Details Images

കാതോലിക്കേറ്റ് കോളേജ് മീഡിയ ക്ലബ്ബിന്റെയും 'അന്വേഷിപ്പിൻ കണ്ടെത്തും' ഫിലിം ടീമിന്റെയും ആഭിമുഖ്യത്തിൽ ടോവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിലേക്ക് കാതോലിക്കേറ്റ് കോളേജ് വിദ്യാർഥികൾക്കായി Audition & Casting Call നടത്തപ്പെടുന്നു.2022 നവംബർ മാസം 10 ആം തീയതി രാവിലെ 9.30 മുതൽ 6 മണി വരെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്ന ഈ കാസ്റ്റിംഗ് കോളിൽ 17 മുതൽ 23 വയസ്സ് വരെ പ്രായമുള്ള യുവതികൾക്കും 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള യുവാക്കൾക്കും പങ്കെടുക്കാവുന്നതാണ്